പ്ര​ള​യ​ദു​രി​താ​ശ്വാ​സ വി​ത​ര​ണ​വുംആ​ദ​രി​ക്ക​ലും
Tuesday, October 15, 2019 12:29 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബ​ത്തേ​രി രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് വി​ഭാ​ഗ​മാ​യ ശ്രേ​യ​സ്, കാ​ത്ത​ലി​ക് റി​ലീ​ഫ് സ​ർ​വ്വീ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.
ബ​ത്തേ​രി ബിഷപ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി ഇ​ട​യ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ ബിഷപ് ഡോ.​യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡേ​ഷ്യ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള, ഫാ.​തോ​മ​സ് ക്രി​സ്തു​മ​ന്ദി​രം, ഫാ.​ജോ​ണ്‍​സ​ണ്‍ പ​ള്ളി​പ്പ​ടി​ഞ്ഞാ​റ്റേ​തി​ൽ, വി.​പി.​മ​ത്താ​യി, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, വി.​പി.​സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
250 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ന​ൽ​കി​യ​ത്.
പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ക​രു​ണാ​ക​ര​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ പ​ള്ളി​പ്പ​ടി​ഞ്ഞാ​റ്റേ​തി​ൽ, സാ​ബു പൊ​ൻ​മേ​ലി​ൽ, ജ​മാ​ൽ ക​വ​ള​പ്പാ​റ, റെ​നി വ​ർ​ഗി​സ്, ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, ഫാ.​സ്ക​റി​യ മ​ണ്‍​പു​റ​ക്കാ​മ​ണ്ണി​ൽ, വി.​പി സ്ക​റി​യ എ​ന്നി​വ​രെ ശ്രേ​യ​സ് മാ​ന​വ സേ​വ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.