എ​സ്.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം
Tuesday, October 15, 2019 12:31 AM IST
അ​ങ്ങാ​ടി​പ്പു​റം : മു​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി അം​ഗ​വു​മാ​യി​രു​ന്ന എ​സ്.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ശേ​ഷു അ​യ്യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി ബാ​ബു മേ​ലാ​റ്റൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​പി​സി​സി അ​ംഗം സി.​സേ​തു​മാ​ധ​വ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി സ​മ്മ​ദ് മ​ങ്ക​ട, കെ.​എ​സ് അ​നീ​ഷ്, മു​ര​ളീ​ധ​ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ​ടു​വി​ൽ അ​ഷ​റ​ഫ്, ചോ​ല​യി​ൽ ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.