ഉ​ർ​ദു ടാ​ല​ന്‍റ് മീ​റ്റ് സ​മാ​പി​ച്ചു
Wednesday, October 16, 2019 12:23 AM IST
മ​ല​പ്പു​റം: കേ​ര​ള ഉ​ർ​ദു ടി​ച്ചേ​ഴ്സ് അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന അ​ല്ലാ​മാ ഇ​ഖ്ബാ​ൽ ഉ​ർ​ദു ടാ​ല​ന്‍റ് മീ​റ്റ് മ​ല​പ്പു​റം സ​ബ് ജി​ല്ലാ​ത​ല മ​ത്സ​രം സ​മാ​പി​ച്ചു. അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ൽ സ്കൂ​ൾ ത​ല മ​ത്സ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ടാ​ല​ന്‍റ് ടെ​സ്റ്റ്, പ​ദ നി​ർ​മാ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു.
ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. ബ​ഷീ​ർ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സ​ബ് ജി​ല്ലാ അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ ചെ​യ്മാ​ൻ എം.​കെ.​അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​അ​ബ്ദു​ൾ റ​ഷീ​ദ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സ​ബ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​മു​ഖ്സി​ത്ത്, ടി.​ടി.​ഷു​ക്കൂ​റ​ലി, കെ. ​മു​ഹ​മ്മ​ദ് റി​യാ​സ്, കെ.​എം. ഷ​ബീ​റ​ലി, പി.​അ​ബ്ദു​ള്ള, പി. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​എ​ൻ. സൗ​ദാ​ബി, എം. ​സൈ​നു​ദീ​ൻ, കെ.​മ​റി​യു​മ്മ, പി.​സൈ​ന​ബ, എം.​സി.​അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.