ധ​ർ​ണ ന​ട​ത്തി
Wednesday, October 16, 2019 12:27 AM IST
എ​ട​ക്ക​ര: ആ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണ്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ന് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ഒ.​ടി.​ജ​യിം​സ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ക​രി​ന്പ​ന​ക്ക​ൽ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ഷാ​ഹു​ൽ ഹ​മീ​ദ്, രാ​ജീ​വ് മ​ടാ​രി, ഉ​മ്മ​ർ നെ​ടും​കു​ളം, നാ​ണി ഉ​ണി​ച്ച​ന്തം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി.​ടോം​സ​ൻ, ഷാ​ന​വാ​സ് പ​നോ​ളി, സ​തീ​ഷ് പാ​ലേ​മാ​ട്, ഷ​ബീ​ർ പാ​ലേ​മാ​ട്, സു​ലൈ​മാ​ൻ കാ​ട്ടി​പ​ടി എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

വ​നി​താ ഗ്രാ​മ​സ​ഭ

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​നി​ത ഗ്രാ​മ​സ​ഭ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സ​ബ്ന ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​ന സ​ണ്ണി ക്ലാ​സെ​ടു​ത്തു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന മു​ഹ​മ്മ​ദാ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.