ജന്മശ​താ​ബ്ദി ആ​ച​രി​ച്ചു
Wednesday, October 16, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ങ്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെഎസ്എ​സ്പി​യു സ്ഥാ​പ​ക​നേ​താ​വും പ്ര​മു​ഖ ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വു​മാ​യ സി.​ആ​ർ.​മാ​സ്റ്റ​റു​ടെ ജന്മ​ശ​താ​ബ്ദി അ​ങ്ങാ​ടി​പ്പു​റം പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ആ​ച​രി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി.​ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ദാ​മോ​ദ​ര​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി.​അ​ലി​അ​സ്ക​ർ, എ​ൻ.​സു​രേ​ഷ്, എ​ൻ.​സു​നി​ൽ, മാ​ധ​വ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​സേ​തു​മാ​ധ​വ​ൻ സ്വാ​ഗ​ത​വും ടി.​പി.​വ​ന​ജ ന​ന്ദി​യും പ​റ​ഞ്ഞു.

ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം

പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം വ​നി​താ എ​സ്.​ഐ ര​മാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി ശോ​ഭ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി യൂ​സ​ഫ്, ഹ​ബീ​ബ് ഐ​മാ​ക്സ്, സൈ​ഫു, സു​ബ്ര​ഹ്മ​ണ്യ​ൻ, ജം​സീ​ർ, ഹൈ​ദ​ർ, ഹൈ​ദ​ർ, ഹ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.