യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, October 16, 2019 10:23 PM IST
മ​ഞ്ചേ​രി : യു​വാ​വി​നെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി ആ​ന​മ​ല ജി. ​സു​കു​മാ​ര​ന്‍റെ മ​ക​ൻ റി​ജീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ള​ത്തൂ​ർ ചെ​മ്മ​ല​ശേ​രി കു​ണ്ട​റ​ക്ക​പ്പ​ടി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം.

ഭാ​ര്യ സൗ​മ്യ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൊ​ള​ത്തൂ​ർ എ​സ്ഐ സൈ​ത​ല​വി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. അ​മ്മ: ബേ​ബി, മ​ക്ക​ൾ: ആ​ദ​ർ​ശ്, ആ​തി​ര. സ​ഹോ​ദ​ര​ങ്ങ​ൾ : റി​നി​ൽ, റീ​ജ.