മ​ദ്യ​വി​ൽ​പ്പന​: യു​വാ​വ് പി​ടി​യി​ൽ
Thursday, October 17, 2019 12:25 AM IST
നി​ല​ന്പൂ​ർ: വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കി​ടെ യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ലാ​യി. അ​ക​ന്പാ​ടം സ്വ​ദേ​ശി തൃ​ക്കേ​പ​റ​ന്പി​ൽ മ​നോ​ജ് കു​മാ​റി(45) നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് നാ​ലു ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​ടി​വ​ണ്ണ ടൗ​ണ്‍, ക​രി​ന്പാ​യി​ക്കോ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​യും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ​ന സ​ജീ​വ​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 7.45ന് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നി​ല​ന്പൂ​ർ റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്.​സു​ജി​ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) മു​സ്ത​ഫ ചോ​ല​യി​ൽ, വ​നി​താ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​ഷീ​ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​സി.​ജ​യ​ൻ, പി.​വി.​റി​ജു എ​ന്നി​വ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​ക​ന്പാ​ടം, ഇ​ടി​വ​ണ്ണ, പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്ദേ​ശ​മ​ദ്യ, ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കർശനമാക്കുമെന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.