ബൈ​സി​ക്കി​ൾ റേ​സ് 27ന്
Thursday, October 17, 2019 12:25 AM IST
മ​ല​പ്പു​റം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും ആ​രോ​ഗ്യ​കേ​ര​ള​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വേ​ൾ​ഡ് ഒ​ബെ​സി​റ്റി​ഡേ, ഓ​സ്റ്റി​യോ പോ​റോ​സി​സ് ഡേ, ​സ്ട്രോ​ക്ക് ഡേ ​എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് 27ന് ​ബൈ​സി​ക്കി​ൾ റേ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഗ്രൗ​ണ്ടി​ൽ നി​ന്നു രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് മു​ണ്ടു​പ​റ​ന്പ, ആ​ന​ക്ക​യം, മ​ഞ്ചേ​രി, തു​റ​ക്ക​ൽ, വ​ള്ളു​വ​ന്പ്രം മെ​ത്തി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഗ്രൗ​ണ്ടി​ൽ മ​ത്സ​രം അ​വ​സാ​നി​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ഉ​ണ്ടാ​യി​രി​ക്കും. മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. താ​ത്പ​ര്യ​മു​ള്ള​വ​ർ tthsp://wwws.urveyhetar.com/ എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ്

മ​ല​പ്പു​റം: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള​ള വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത സെ​ൻ​ട്ര​ൽ സ്കൂ​ൾ, ഐ​സി​എ​സ്ഇ സി​ബി​എ​സ്ഇ തു​ട​ങ്ങി​യ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ളി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ക. പ്ല​സ് വ​ണ്‍ മു​ത​ലു​ള്ള കോ​ഴ്സു​ക​ൾ​ക്കു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ പ്ര​സ്തു​ത കോ​ഴ്സി​ന്‍റെ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ബോ​ർ​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്നു നേ​രി​ട്ടും കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ നി​ന്നു (www.ktmwwfb.org) ല​ഭി​ക്കും. 15ന​കം അ​പേ​ക്ഷ ജി​ല്ലാ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.