നി​യ​മ​സ​ഭ​ പ​രി​സ്ഥി​തി സ​മി​തി യോ​ഗം 23ന്
Thursday, October 17, 2019 12:27 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭ​യു​ടെ പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച സ​മി​തി യോ​ഗം 23ന് ​രാ​വി​ലെ ഒ​ന്പ​തി​നു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. തു​ട​ർ​ന്ന് സ​മ​ഗ്ര​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് സ​മി​തി അം​ഗ​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ജി​ല്ല​യി​ലെ പൂ​ക്കോ​ട്ടൂ​ർ, മൈ​ലാ​ടി​മ​ല, ചെ​ക്കു​ന്നു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വാ​റി​ക​ൾ സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ നി​ല​ന്പൂ​രി​ലെ ക​വ​ള​പ്പാ​റ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.
പാ​റ​ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം മൂ​ലം സം​സ്ഥാ​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ല​നാ​വ​സ്ഥ​യ്ക്ക് ഭീ​ഷ​ണി ഉ​യ​രു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് സ​മി​തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും.
ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും സ​മി​തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.