യൂ​ത്ത് ലീ​ഗ് കൗ​ണ്‍​സി​ൽ മീ​റ്റ്
Thursday, October 17, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് കൗ​ണ്‍​സി​ൽ മീ​റ്റ് ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാ​ക്ക​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, പാ​താ​രി അ​മീ​ർ, കു​രി​ക്ക​ൾ മു​നീ​ർ, എ​ൻ.​പി.​മു​ഹ​മ്മ​ദ​ലി, ഷ​ബീ​ർ കു​മു​ക്കി​ൽ, സൈ​ഫു​ള്ള മ​ങ്ക​ട, കെ.​ടി.​അ​ൻ​സാ​ർ, ഷ​ഫീ​ഖ് കാ​രാ​കു​ഴി​യി​ൽ, സാ​ഹി​ൽ കു​ന്ന​ത്ത്, ഷി​ഹാ​ബ് ചോ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.