ഒ​റ്റ​യ​ക്ക ലോ​ട്ട​റി: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, October 17, 2019 11:55 PM IST
മ​ഞ്ചേ​രി : ഗെ​യ്മിം​ഗ് ആ​ക്ട് പ്ര​കാ​രം സ​ർ​ക്കാ​ർ വി​ല​ക്കി​യ ഒ​റ്റ അ​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ​തി​നു ഇ​ന്ന​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ഞ്ചേ​രി എ​ള​ങ്കൂ​ർ കു​റ്റി​പ്പു​ളി​യി​ൽ ഷി​ജു (33)വി​നെ​യാ​ണ് എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഒ​റ്റ​യ​ക്ക ലോ​ട്ട​റി ന​ട​ത്തി​യ​തി​ന് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.