ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് ബാ​ങ്കി​ൽ ‘മു​റ്റ​ത്തെ മു​ല്ല’ ഗ്രാ​മീ​ണ വാ​യ്പ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, October 21, 2019 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നും ഗ്രാ​മീ​ണ ജ​ന​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന മു​റ്റ​ത്തെ മു​ല്ല വാ​യ്പ പ​ദ്ധ​തി​ക്ക് ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ തു​ട​ക്കം.
കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വാ​യ്പ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. കെ.​അ​സ്ഗ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ര​ക്കു​പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ക്ലാ​സെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ര​മ​ണി, അ​സി. ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് സൂ​പ്ര​ണ്ട് പി.​ഷം​സു​ദ്ദീ​ൻ, യു​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ​സി​യ പൂ​ന്തോ​ട്ട​ത്തി​ൽ, പി.​പി.​മ​ര​ക്കാ​ർ എ​ന്ന വാ​പ്പു, സി.​പി.​ന​സീ​റ, മാ​ന്പ്ര സ​ക്കീ​ന, വി.​കെ.​മ​ൻ​സൂ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ബൂ സാ​ലി​ഹ്, സി.​ഷൗ​ക്ക​ത്ത​ലി, ടി.​നാ​രാ​യ​ണ​ൻ, പി.​അ​ബ്ദു​സ​മ​ദ്, യു.​കെ.​ഹം​സ, എം.​സ​ഫീ​ന, കെ.​ബു​ഷ്റ, കെ.​ഫി​റോ​സ്, കെ.​ഷം​സു​ദ്ദീ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.