വാ​ർ​ഷി​ക യോ​ഗ​വും വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ലും ന​ട​ത്തി
Monday, October 21, 2019 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും മെം​ബ​ർ​മാ​രു​ടെ മ​ക്ക​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു.

പെ​രി​ന്ത​ൽ​മ​ണ്ണ വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ജ​മാ​ൽ അ​ബ്ദു​ൾ നാ​സ​ർ കെ. ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ), വി. ​ഗോ​വി​ന്ദ​ൻ​കു​ട്ടി മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ടി. ​മു​ര​ളീ​ധ​ര​ൻ, കെ. ​ഖാ​ലി​ദ്, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​കെ മു​ഹ​മ്മ​ദ​ലി, രാ​ധാ​കൃ​ഷ്ണ​ൻ, പി. ​കോ​യ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ അ​ൻ​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.