ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Wednesday, October 23, 2019 12:09 AM IST
മ​ല​പ്പു​റം: തു​ലാ​വ​ർ​ഷ​വും ന്യൂ​ന​മ​ർ​ദ സ്വാ​ധീ​ന​വും കാ​ര​ണം ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നു ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
24, 25 തി​യ​തി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​ദാ​ല​ത്ത് ഇ​ന്ന്

ചു​ങ്ക​ത്ത​റ: പ്ര​ള​യ​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ചു​ങ്ക​ത്ത​റ​യി​ൽ ബു​ധ​നാ​ഴ്ച അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് അ​ദാ​ല​ത്ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ക്ഷ​യ ഐ​ടി വ​കു​പ്പും​ചേ​ർ​ന്നാ​ണ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ്, പ​ട്ട​യം, ജ​ന​ന, മ​ര​ണ, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​മീ​പി​ക്കാം.

ആ​ധാ​ർ കാ​ർ​ഡു​ള്ള​വ​ർ അ​തും കൂ​ടെ​യെ​ടു​ക്ക​ണം.