ന​ബി​ദി​ന​ഘോ​ഷം
Saturday, November 9, 2019 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ​ക്കാ​ട് പാ​റ​മ്മ​ൽ അ​ൻ​വാ​റു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ ന​ബി​ദി​ന​ഘോ​ഷ പ​രി​പാ​ടി സ​മ​സ്ത സെ​ക്ര​ട്ട​റി കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. അ​ബു ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.