നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: പാ​ലേ​മാ​ട് എ​സ്‌വിവി​എ​ച്ച്എ​സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​ർ
Saturday, November 9, 2019 11:59 PM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പാ​ലേ​മാ​ട് എ​സ്‌വി​വി​എ​ച്ച്എ​സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പൂ​ക്കോ​ട്ടും​പ​ടം പ​റ​ന്പ ഗ​വ.​യു​പി സ്കൂ​ൾ ചാ​ന്പ്യന്മാ​രാ​യി.

യു​പി വി​ഭാ​ഗ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം പ​റ​ന്പ ഗ​വ.​യു​പി സ്കൂ​ളും നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ​ൽ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും കി​രീ​ടം പ​ങ്കി​ട്ടു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ ജി​എം​എ​ൽ​പി സ്കൂ​ൾ, യു​പി വി​ഭാ​ഗ​ത്തി​ൽ കാ​ര​പ്പു​റം സി​യു​പി സ്കൂ​ൾ, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചു​ങ്ക​ത്ത​റ എം​പി​എം​എ​ച്ച് സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചു​ങ്ക​ത്ത​റ എം​ടി​എ​ച്ച്എ​സ് സ്കൂ​ൾ എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം എ​യു​പി സ്കൂ​ൾ, കാ​ര​പ്പു​റം സി​യു​പി സ്കൂ​ൾ എ​ന്നി​വ​രും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം ജി​എ​ച്ച്എ​സ് സ്കൂ​ൾ, ക​രു​ളാ​യി കെ​എം​എ​ച്ച്എ​സ് സ്കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. അ​റ​ബി സാ​ഹി​ത്യ​ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കൊ​ന്ന​മ​ണ്ണ എ​യു​പി സ്കൂ​ൾ, പു​ള്ളി ഡി​എ എ​ൽ​പി സ്കൂ​ൾ. യു​പി വി​ഭാ​ഗ​ത്തി​ൽ താ​ന്നി​ക്ക​ട​വ് എ​യു​പി സ്കൂ​ൾ, എ​ര​ഞ്ഞി​മ​ങ്ങാ​ട് ജി​യു​പി സ്കൂ​ൾ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ന്പാ​ട് എം​ഇ​എ​സ്എ​ച്ച്എ​സ് സ്കൂ​ൾ, പൂ​ക്കോ​ട്ടും​പാ​ടം ജി​എ​ച്ച്എ​സ് സ്കൂ​ൾ എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​
ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​ടി.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ എ​ഇ​ഒ ടി.​പി.​മോ​ഹ​ൻ​ദാ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത്, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പി​ടി​എ, എം​ടി​എ ഭാ​രാ​വാ​ഹി​ക​ൾ, ക​ലോ​ത്സ​വം ജോയിന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി.​സാ​ബു , ക​ണ്‍​വീ​ന​ർ ഒ.​ശ​ശീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.