ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ തൊ​ട്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ
Monday, November 11, 2019 12:34 AM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ർ ആ​ർ.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫോ​റ​സ്ട്രി ക്ല​ബ് അം​ഗ​ങ്ങ​ൾ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ടു​ള്ള കോ​യ​ന്പ​ത്തൂ​ർ ആ​ര്യ വൈ​ദ്യ ഫാ​ർ​മ​സി ഒൗ​ഷ​ധ തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു.
പു​തു​ത​ല​മു​റ​യ്ക്ക് ചു​റ്റു​പാ​ടു​ള്ള ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും സം​ര​ക്ഷി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള അ​റി​വ് നേ​ടി​യെ​ടു​ക്കു​ക എ​ന്ന ഉ​ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ​ഠ​ന യാ​ത്ര ന​ട​ത്തി​യ​ത്. 1550 ല​ധി​കം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​പ​യോ​ഗ​ത്തെ​യും പ​റ്റി​യും കു​ട്ടി​ക​ളെ ധ​രി​പ്പി​ച്ചു. ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി കൃ​ഷി ഓ​ഫീ​സ​ർ കെ. ​ശ​ശി​കു​മാ​ർ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. അ​ധ്യാ​പ​ക​രാ​യ എം.​കെ. കൃ​ഷ്ണ​പ്ര​സാ​ദ്, പി. ​നി​യാ​സു​ദീ​ൻ, പി​ടി​എം മു​സ്ത​ഫ, സി.​അ​നു​ഷ, എ​ൻ. ഗീ​ത, ബി​ഷ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.