ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, November 11, 2019 12:34 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് എ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​വും മ​ല​ബാ​ർ സ്കോ​ള​റും സോ​യു​ക​ത​മാ​യി കേ​ര​ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലു​മാ​യി ചേ​ർ​ന്നു ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം അ​തി​ന്‍റെ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ല​വാ​ര​ത്തി​ക​വ് കാ​ണി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ.​എ​ൻ. ശി​ഹാ​ബു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്ക​ണോ​മി​ക്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ജ​ഐ​സ്എ​സ് ഡ​യ​റ​ക്ട​ർ ഉ​മ്മ​ർ കോ​യ നി​ർ​വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​ജി​ഞ്ജു, എ. ​കെ.​ഷാ​ഹി​ന​മോ​ൾ, ഡോ. ​കെ.​ജാ​ഫ​ർ, ഡോ.​പ്ര​മോ​ദ്, പി.​സാ​ജി​ദ ക്ലാ​സെ​ടു​ത്തു. സി.​മ​ജീ​ദ്, എം. ​ജ​മീ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ശ്രീ​രാ​ഗ്, അ​ഷ്മി​യ, സ​ൽ​മാ​ൻ ഫാ​രി​സ്, കെ.​എ.​ആ​ബി​ദ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
മ​ല​ബാ​റി​ലെ വി​വി​ധ കാ​ന്പ​സു​ക​ളെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

കി​ണ​റ്റി​ൽ വീ​ണ
യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. തൊ​ണ്ണ​ത്ത് പ്ര​മോ​ദ് (37) ആ​ണ് ഇ​ന്ന​ലെ വൈ​വ​കു​ന്നേ​രം 4.15 ഓ​ടെ കി​ണ​റ്റി​ൽ വീ​ണ​ത്.