കെ​എ​സ്എ​സ്പി​യുകു​ടും​ബ സം​ഗ​മം
Monday, November 11, 2019 12:34 AM IST
ആ​ന​മ​ങ്ങാ​ട്: ഡി​എ കു​ടി​ശി​ക റൊ​ക്കം പ​ണ​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കെ​എ​സ്എ​സ്പി​യു ആ​ന​മ​ങ്ങാ​ട് യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ഡ് മെം​ബ​ർ ടി.​പി. മോ​ഹ​ൻ​ദാ​സ് എ​ന്ന അ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ സി.​പി. സ്വ​ർ​ണ​ല​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ.​ജെ. ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​റി​ലീ​ഫ് ഫ​ണ്ട് വി​ത​ര​ണം മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​മാ​ധ​വ​ൻ നി​ർ​വ​ഹി​ച്ചു. ഡോ.​എ​ൻ. ശ​ശി​കു​മാ​ർ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. എ​ൻ.​അ​ബൂ​ബ​ക്ക​ർ, എം.​കോ​മ​ളം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും കെ.​കെ. അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.