യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Monday, November 11, 2019 10:10 PM IST
അ​ങ്ങാ​ടി​പ്പു​റം: വി​വ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​മു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ ശി​വ​ശ​ങ്ക​ര​ൻ(19) കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്. അ​ങ്ങാ​ടി​പ്പു​റ​ത്ത് പ​ഴ​യ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.