മൗ​ലാ​ന​ആ​സാ​ദ് അ​നു​സ്മ​ര​ണ​വും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണ​വും ന​ട​ത്തി
Tuesday, November 12, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൗ​ലാ​ന ആ​സാ​ദ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും ഐ​എ​സ്എ​സ് ബി​എ​ഡ് കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യ​സ ദി​നാ​ച​ര​ണം ന​ട​ത്തി. കെ.​ആ​ർ.​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സ​മ​ദ് മ​ങ്ക​ട മൗ​ലാ​ന ആ​സാ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വ​ൻ ര​ക്ഷ പ്ര​വ​ർ​ത്ത​ക​രാ​യ ശ​ഫീ​ഖ്.​എ.​കെ.​അ​മ്മി​നി​ക്കാ​ട്, അ​ലി ന​വാ​സ് പാ​റ​ന്തോ​ട​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന സെ​ഷ​നി​ൽ ‘ഉ​ൾ​ക്കൊ​ള്ള​ലി​ന്‍റെ ഇ​ന്ത്യ, പു​റം ത​ള്ള​ലി​ന്‍റ രാ​ഷ്ട്രീ​യം​’ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു.
ഐ​എ​സ്എ​സ്.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സ​യ്യി​ദ് അ​ലി, ജി​ല്ലാ യൂ​ത്ത് വെ​ൽ​ഫെ​യ​ർ കോ​ഡി​നേ​റ്റ​ർ കെ.​പി.​ന​ജ്മു​ദ്ദീ​ൻ, കൃ​ഷ്ണ​ൻ മ​ങ്ക​ട, ഡോ.​ബ​ബി​ത ജോ​സ​ഫ്, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ക​ൻ സി.​ന​ജ്മു​ദ്ദീ​ൻ, സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ സി.​പി.​റ​ഷീ​ദ്, യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എ.​പി.​മു​ഹ​മ്മ​ദ് ന​ബീ​ൽ, കെ.​സി.​അ​ബ്ദു ല​ത്തീ​ഫ്, എം.​ടി.​മു​ഹ​മ്മ​ദ്, ജു​നൈ​ദ് ഏ​ലം​കു​ളം, ശ്യാം ​പ്ര​കാ​ശ്, നി​ചി​ത്ര, ശ്രു​തി, ഫാ​ത്തി​മ ഷ​ഹ​ല, ഖ​ദീ​ജ ന​ർ​ഗീ​സ്, ഫാ​ത്തി​മ നി​സാ​ന എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.​
‘സ​മ​ന്വ​യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം, ച​രി​ത്ര​ത്തി​ന്‍റെ പു​ന​ർ​വാ​യ​ന​’എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ളാ​യ ന​ജ്മു​ദ്ദീ​ൻ, അ​ന​ന്തു, മി​ഖ്ദാ​ദ് എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ദാ​നം ന​ട​ത്തി.