റോ​ബോ​ട്ടി​ക് ശി​ൽ​പ്പ​ശാ​ല
Tuesday, November 12, 2019 12:22 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ റോ​ബോ​ട്ടി​ക് ശി​ൽ​പ്പ​ശാ​ല ശ്ര​ദ്ധേ​യ​മാ​യി. ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ റോ​ബോ​ട്ടി​ക്സി​ന്‍റെ സാ​ധ്യ​ത​ക​ളും അ​വ​സ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ ടൂ​റി​സം ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​വും കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നും ചേ​ർ​ന്നാ​ണ് ശി​ൽ​പ്പ​ശാ​ല ന​ട​ത്തി​യ​ത്.
ദു​ബാ​യ് ഇ​ന്ന​വേ​ഷ​ൻ ഫ്ലോർ ചീ​ഫ് റോ​ബോ​ട്ടി​ക് ഓ​ഫീ​സ​റു​മാ​യ അ​ലി റി​സ അ​ബ്ദു​ൾ ഗ​ഫൂ​ർ ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.