പീ​ഡ​ന​ം: ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Wednesday, November 13, 2019 12:52 AM IST
മ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡിപ്പിച്ചെന്ന പ​രാ​തി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ മ​ഞ്ചേ​രി അ​റ​സ്റ്റ് ചെ​യ്തു.
ആ​ന​ക്ക​യം സ്വ​ദേ​ശി ബാ​ബു അ​സ്ല​മി​നെ​യാ​ണ്‍ സി​ഐ സി. ​അ​ല​വി, എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.