നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ ഓ​ഫീ​സു​ക​ൾ വേ​ണമെന്ന്
Wednesday, November 13, 2019 12:52 AM IST
നി​ല​ന്പൂ​ർ: എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ഗ്നി​ര​ക്ഷാ ഓ​ഫീ​സു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് ന​ട​ന്ന അ​സോ​സി​യേ​ഷ​ന്‍റെ പാ​ല​ക്കാ​ട് മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ ചേ​ർ​ന്ന​താ​ണ് പാ​ല​ക്കാ​ട് മേ​ഖ​ല. ഭാ​ര​വാ​ഹി​ക​ൾ: എ​ൽ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ല​ന്പൂ​ർ(​പ്ര​സി​ഡ​ന്‍റ്), ബി. ​ഹ​രി​കു​മാ​ർ(വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​യ്സ​ണ്‍ ഹി​ലാ​രി​യോ​സ് പാ​ല​ക്കാ​ട് (സെ​ക്ര​ട്ട​റി), വി. ​പ്ര​ണ​വ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എ​ൻ. ഷാ​ജി(​ട്ര​ഷ​റ​ർ).

ഇ​ന്നു വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മി​ല്ല

മ​ഞ്ചേ​രി: മ​ഞ്ചേ​രി - നി​ല​ന്പൂ​ർ 66 കെ​വി ലൈ​നി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ നി​ല​ന്പൂ​ർ, എ​ട​ക്ക​ര, പൂ​ക്കോ​ട്ടും​പാ​ടം, കാ​ളി​കാ​വ് സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഇ​ന്നു ഉ​ണ്ടാ​യി​രി​ക്കി​ല്ല​യെ​ന്ന് മ​ല​പ്പു​റം ട്രാ​ൻ​സ്മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.