വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Saturday, November 16, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ല​ത്തു ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു തേ​ല​ക്കാ​ട് പൂ​വ​ങ്ങാ​ട​ൻ മു​സ്ത​ഫ (50), പ​ട്ടി​ക്കാ​ട് കൊ​ടു​വാ​യ​ക്ക​ൽ ഫാ​രി​സ് (29), ക​ൽ​പ്പാ​ത്തിയിൽ ഫോ​ർ​ച്യു​ണ​ർ കാ​റും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു തേ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ക​ള​രി​ക്ക​ൽ സാ​ജി​ൽ (23), അ​ര​ക്കു​പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (22), മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​ബൂ​ർ (23), ചെ​റു​ക​ര വീ​ട്ടി​ൽ ജി​തി​ൻ (25), ചോ​ല​യി​ൽ ഷാ​ഹി​ൻ (22), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്കൂ​ട്ടി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു പൊ​ന്ന്യാ​കു​ർ​ശി ത​യ്യി​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (51), അ​രി​പ്ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു അ​രി​പ്ര വേ​ങ്ങ​ശേ​രി മു​ഹ​മ്മ​ദ് (60) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.