സ്നേ​ഹി​ത വീ​ടു സ​ന്ദ​ർ​ശ​നം
Saturday, November 16, 2019 12:30 AM IST
പു​ഴ​ക്കാ​ട്ടി​രി: സി​ഡി​എ​സി​നു കീ​ഴി​ൽ സ്നേ​ഹി​താ കാ​ളിം​ഗ് ബെ​ൽ സ്വീ​ക​ർ​ത്താ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. റ​ഷീ​ദ​ലി, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​റാം, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ന​ജു​മു​നീ​സ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് വ​നി​താ കൃ​ഷ്ണ​ൻ, സി​ഡി​എ​സ് വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​ശോ​ഭ​ന, ക​ണ്‍​വീ​ന​ർ സി. ​ഷീ​ജ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എം.​പി സു​ദീ​പ്, റം​ല, സി​ഡി​എ​സ് മെം​ബ​ർ​മാ​രാ​യ ബി. ​ഗീ​ത, കെ. ​പു​ഷ്പ​ല​ത, ടി. ​ദേ​വ​യാ​നി, പ​രി​ര​ക്ഷ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ളം​പാ​ട്ട് കൂ​റ​യി​ട​ൽ നാ​ളെ

അ​ങ്ങാ​ടി​പ്പു​റം: തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ളം​പാ​ട്ട് ആ​ഘോ​ഷം വൃ​ശ്ചി​കം ഒ​ന്ന് ഞാ​യ​റാ​ഴ്ച തു​ട​ങ്ങും. രാ​വി​ലെ 9.30ന് ​പ​ന്തീ​ര​ടി പൂ​ജ​യ്ക്കു ശേ​ഷം പാ​ട്ട് കൂ​റ​യി​ടും. നാ​ല​ന്പ​ല​ത്തി​ന​ക​ത്തു വാ​തി​ൽ മാ​ട​ത്തി​ലു​ള്ള പാ​ട്ടു​കൊ​ട്ടി​ലി​ലാ​ണ് ക​ളം​പാ​ട്ടി​ന്‍റെ തു​ട​ക്ക​മെ​ന്നോ​ണം ക​ളം​പാ​ട്ട് കൂ​റ​യി​ടു​ന്ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം 145 ക​ളം​പാ​ട്ടു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ​ദി​വ​സം ദേ​വ​സ്വം വ​ക​യും ബാ​ക്കി മ​ണ്ഡ​ല​കാ​ലം മു​ഴു​വ​ൻ നേ​ര​ത്തെ നി​ശ്ച​യി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.