സെ​മി​നാ​ർ
Sunday, November 17, 2019 12:49 AM IST
പു​ഴ​ക്കാ​ട്ടി​രി: കേ​ര​ള ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​ഴ​ക്കാ​ട്ടി​രി എ​എ​ൽ​പി സ്കൂ​ളി​ൽ ക്ഷീ​ര​ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി. വ​യ​നാ​ട് എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം മ​ങ്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ.​റ​ഷീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.