കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ ശ്വാ​സ​കോ​ശ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് 20ന്
Sunday, November 17, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക സി​ഒ​പി​ഡി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു ശേഷം ര​ണ്ടു വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ശ്വാ​സ​കോ​ശ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന​യും സ്പൈ​റോ​മെ​ട്രി ടെ​സ്റ്റും സൗ​ജ​ന്യ​മാ​യി​രി​ക്കും. ലാ​ബ്, റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന​ക​ൾ​ക്കു പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭി​ക്കും. ഡോ. ​മു​ഹ​മ്മ​ദ് ഇ​സു​ദീ​ൻ ഇ​ർ​ഷാ​ദ്, ഡോ. ​അ​സ്ഹ​റു​ൽ ഹ​ഖ് എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന 200 പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം ഫോ​ണ്‍: 9446005072 , 9446300919.