പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ക്ഷേ​മാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണമെന്ന്
Tuesday, November 19, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​ന്‍റെ മ​റ പ​റ്റി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട എ​ട്ടു​ശ​ത​മാ​നം ക്ഷേ​മാ​ശ്വാ​സം ത​ട​യ​രു​തെ​ന്നും മെ​ഡി​സെ​പ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ഴേ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രാ​യ​ണ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​രാ​മ​ച​ന്ദ്ര​ൻ, പി.​പ​ദ്മ​നാ​ഭ​ൻ, കെ.​പി.​ശ്രീ​കു​മാ​ര​നു​ണ്ണി, ഒ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഉ​ണ്ണി​മാ​യ, ടി.​ടി.​വി​ജ​യ​കു​മാ​ർ, എം.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ : പ്ര​സി​ഡ​ന്‍റ്-​കെ.​ഭാ​സ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്-​എം.​രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​മാ​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി-​ഒ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ സെ​ക്ര​ട്ട​റി​മാ​ർ-​എം.​പി.​ഉ​മ​ർ, പി.​കു​ഞ്ഞ​ൻ. ട്ര​ഷ​റ​ർ-​ത​ച്ച​ന്പ​റ്റ മു​ഹ​മ്മ​ദു​ണ്ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.