പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Wednesday, November 20, 2019 1:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ത്ത​ന​ങ്ങാ​ടി പി​ടി​എം​യു​പി സ്കൂ​ളിന്‍റെയും ജി​എ​ൽ​പി സ്കൂ​ളിന്‍റെയും പ​രി​ധി​യി​ൽ പ്ര​തി​ഭ​ക​ളോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ഫി​റോ​സ്ഖാ​ൻ പു​ത്ത​ന​ങ്ങാ​ടി, ആ​യോ​ധ​ന ക​ലാ​കാ​ര​നാ​യ വി​ന്ന​ർ ശ​രീ​ഫ് എ​ന്നി​വ​രു​ടെ വ​സ​തി​യി​ലെ​ത്തി അ​വ​രു​മാ​യി കുട്ടികൾ സം​വ​ദി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ചോ​ല​യി​ൽ സൈ​ത​ല​വി നിർവഹിച്ചു. പി​ടി​എം യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സു​രേ​ഷ് മാ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ ജോ​മി, സ​ജീ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ കു​ന്ന​ത്ത് ഹ​മീ​ദ്, നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.