പീ​ഡനം: സി​ദ്ധ​ൻ റി​മാ​ന്‍ഡിൽ
Wednesday, November 20, 2019 1:03 AM IST
തി​രൂ​ര​ങ്ങാ​ടി: വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​ദ്ധ​ൻ റി​മാ​ൻ​ഡി​ൽ. ത​യ്യി​ല​ക്ക​ട​വ് ചേ​റ​ക്കോ​ട് താ​മ​സി​ക്കു​ന്ന പ​റ​ന്പി​ൽ ഉ​മ്മ​റി (53) നെ​യാ​ണ് തി​രൂ​ര​ങ്ങാ​ടി എ​സ്ഐ നൗ​ശാ​ദ്ഇ​ബ്രാ​ഹീ​മും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.