പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, November 20, 2019 1:05 AM IST
പാ​ണ്ടി​ക്കാ​ട്: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ക്കൂ​ത്ത് സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ അ​നി​ൽ കു​മാ​റി (31) നെ​യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യെ കൂ​ടാ​തെ എ​സ്ഐ​മാ​രാ​യ സി.​കെ.​നൗ​ഷാ​ദ്, കെ.​സു​ബൈ​ർ, സി​പി​ഒ​മാ​രാ​യ പി.​പ്ര​ഷാ​ന്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.