Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെട്ടിട നിർമാണ നിയമം പുന:പരിശോധിക്കണം: ലെൻസ്ഫെഡ്
Friday, November 22, 2019 12:42 AM IST
മലപ്പുറം: നിർമാണ മേഖലയെ തളർത്തുന്ന പുതിയ കെട്ടിട നിർമാണ നിയമം സർക്കാർ പുന:പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ലെൻസ്ഫെഡ് സംസ്ഥാന പിആർഒ ഡോ. യു.എ.ഷെബീർ പറഞ്ഞു. മലപ്പുറം ടൗണ്‍ പ്ലാനിങ്ങ്് ഓഫീസിലേക്ക് ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ നടപ്പാക്കിയ പുതിയ കെട്ടിട നിർമാണ നിയമം ഈ മേഖലയെ പ്രതിസന്ധിയിലാക്കും. ആധുനികവത്കരണത്തിന്റെ ഭാഗമായി ചില ഭേദഗതികൾ മാത്രമേ ആവശ്യമുണ്ടായിരുന്നുവെന്നിരിക്കെ സാധാരണക്കാരെ ബാധിക്കുന്ന ഒട്ടേറെ നിബന്ധനകളാണ് പുതിയ നിയമത്തിലുള്ളത്. അതിനാൽ ഈ നിയമം പുന:പരിശോധിക്കണമെന്നും ഷെബീർ ആവശ്യപ്പെട്ടു. ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ. അഷ്റഫ് അധ്യക്ഷനായിരുന്നു. എഐടിയുസി സെക്രട്ടറി ഇൻ ചാർജ് എം. അബ്ദുറസാഖ്, ബിജെപി സംസ്ഥാന കമ്മിറ്റി മെംബർ എ.പി.ഉണ്ണി, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം എൻ.കെ മജീദ്, ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി കെ.ബി സജി, ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.സി. സലീൽകുമാർ, കെ. മുഹമ്മദ് ഇഖ്ബാൽ, ജില്ലാ ട്രഷറർ ഷിബു കരിയക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. എസ്പി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് പരിസരത്ത് പോലീസ് തടഞ്ഞു. നൂറുക്കണക്കിനു പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
സ്ഥലമെടുപ്പ് നീളുന്നു; ദുരിതം തീരാതെ കാപ്പുമ്മൽ കോളനിയിലെ കുടുംബങ്ങൾ
വെള്ളമുണ്ട: പ്രകൃതിദുരന്തം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും ആദിവാസി ഭവനപദ്ധതിക്കുള്ള സ്ഥലമെടുപ്പ് നീളുന്നു. പഞ്ചായത്തി
‘നിളയൊഴുകും വഴിയെ’ യാത്ര നവ്യാനുഭവമായി
മലപ്പുറം: മലപ്പുറം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച നിളയൊഴുകും വഴിയെ-സാംസ്കാരിക യാത്ര നവ്യാനുഭവമ
സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി
നിലന്പൂർ: കാരാട് ഏറാട്ടുകാളൻ പരദേവത ക്ഷേത്രത്തിലെ കളംപാട്ടുത്സവത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി.
മലപ്പുറം റണ്ണേഴ്സ് ക്ലബ് മാരത്തണ്‍ നടത്തി
മലപ്പുറം: മലപ്പുറം റണ്ണേഴ്സ് ക്ലബ് . ‘റണ്‍ ഫോർ ഹ്യുമാനിറ്റസ’ എന്ന പേരിൽ മലപ്പുറത്ത് മാരത്തണ്‍ സംഘടിപ്പിച്ചു.
കിഴക്കേ
ഹൈടെക് അങ്കണവാടി ഉദ്ഘാടനം ചെയ്തു
പൊന്നാനി: നഗരസഭയിലെ 42-ാം വാർഡിലെ ഹൈടെക് അങ്കണവാടി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വർണശ
കുടുംബശ്രീയുടെ പങ്ക് നിസ്തുലമെന്നു മന്ത്രി തിലോത്തമൻ
കൽപ്പറ്റ:പ്രകൃതിദരുന്താനന്തര പുനർനിർമാണത്തിൽ കുടുംബശ്രീയുടെ പങ്ക് നിസ്തുലമാണെന്നു മന്ത്രി പി. തിലോത്തമൻ. കുടു
കത്തെഴുത്തിന്റെ ഓർമകളുമായി വിദ്യാർഥികൾ
പരപ്പനങ്ങാടി: കത്തെഴുത്തിന്റെ ഗൃഹാതുര സ്മരണകളിലേക്കു തിരിച്ചു നടന്നു പൊതുവിദ്യാലയത്തിലെ കൊച്ചുകുട്ടികൾ. പുതുവത
കുംഭാര സമുദായ സഭ പ്രതിഷേധിച്ചു
നിലന്പൂർ: മണ്‍പാത്ര നിർമാണ സമുദായത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന കുംഭാര സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്ത
ധർണ നടത്തി
മാനന്തവാടി: മാനദണ്ഡത്തിന് വിരുദ്ധമായ സ്ഥലം മാറ്റത്തിനെതിരേ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്പിൽ കേര
നിലപാടുകൾ തുറന്നു പറഞ്ഞു മൂവർസംഘം
മലപ്പുറം: പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മൂന്നു ബാലതാരങ്ങൾ മലപ്പുറം പ്രസ് ക്ലബിൽ ഒത്തുചേർന്നു. രാഹുൽഗാന്ധിയ
നിലന്പൂർ കെഎസ്ആർടിസി ഡിപ്പോ അവഗണനയിൽ
നിലന്പൂർ: ആവശ്യത്തിനു ജീവനക്കാരും വണ്ടിയുമില്ലാതെ നിലന്പൂർകെഎസ്ആർടിസി ഡിപ്പോ അവഗണനയിൽ. ഇതോടെ ലാഭത്തിൽ പോയിരു
പ്രഭാഷണം നടത്തി
പെരിന്തൽമണ്ണ: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയം ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാർഷിക പ്രഭാഷണവും ചർ
ഗാന്ധി സ്മൃതി നടത്തി
എടക്കര: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാമ
ക്രിക്കറ്റ്: ജോളീ റോവേഴ്സിനു ജയം
പെരിന്തൽമണ്ണ: ജില്ലാ ക്രിക്കറ്റ് എ ഡിവിഷൻ ലീഗ് മത്സരത്തിൽ ജോളീ റോവേഴ്സ് പെരിന്തൽമണ്ണ 174 റണ്‍സുകൾക്ക് അൽ അമീൻ യൂത്
അങ്ങാടിപ്പുറത്തെ ഗുണ്ടാ ആക്രമണം അവസാനിപ്പിക്കണം: സിപിഎം
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെയും പരിസരത്തെയും ഗുണ്ടാ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നു സിപിഎം അങ്ങാടിപ്പുറം ലോക്ക
’തണലോരം’ 15 പേരെ പുനരധിവസിപ്പിച്ചു
പെരിന്തൽമണ്ണ: തണലോരം ഡെസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തകർ പതിനഞ്ചു പേർക്കു പുനരധിവാസം നൽകി. റോഡിലൂടെ അലഞ്ഞു തിരിഞ
ജില്ലാതല ആഘോഷ പരിപാടികൾ ഇന്ന്
മലപ്പുറം: കേരളബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികൾ ഇന്ന് മലപ്പുറത്ത് നടക്കും. മലപ്പുറം നഗരത്തി
താങ്ങും തണലുമായി ജനകീയ കൂട്ടായ്മ
തേഞ്ഞിപ്പലം: ജീവിതത്തിന്റെ ആഹ്ലാദങ്ങളിൽ നിന്നു അകന്നു നിൽക്കേണ്ടിവന്നവർ, കാഴ്ചകളുടെ ആഹ്ലാദങ്ങളിലേക്കു എത്തിനോക്കാ
മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു
കരുവാരകുണ്ട്: മഹാത്മാഗാന്ധിയുടെ 150ാമത് ജൻമദിനവാർഷികത്തോടനുബന്ധിച്ചും സ്വച്ഛ് ഭാരതിന്റെ ഭാഗമായും ബിജെപി മേലാറ്
കേരളോത്സവം തുടങ്ങി
പാണ്ടിക്കാട്: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന ജില്ലാതല കേരളോത്സവത്തിനു തുടക്കമ
ബഡ്സ് സ്കൂൾ ഭിന്നശേഷിവാരം സമാപിച്ചു
നിലന്പൂർ: വല്ലപ്പുഴയിലെ ബഡ്സ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നസേഷി വാരം സ്നേഹക്കൂട്ടിന് സമാപനമായി. പ്രധാ
രാഹുൽ ചെപ്പടിവിദ്യയുമായി ഉൗരുചുറ്റുന്നെന്ന്
കാളികാവ്: വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന ചെപ്പടി വിദ്യകളുമായി ഉൗരുചുറ്റുകയാണ് രാഹുൽ ഗാന
സ്നേഹസംഗമം നടത്തി
പെരിന്തൽമണ്ണ: ദീർഘകാലമായി രോഗാവസ്ഥയിലുള്ള കുട്ടികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയായ സൊലസ് മലപ്
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്തി
എടക്കര: പട്ടാപ്പകൽ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടത്തെ പോലീസും വനംവകുപ്പും ചേർന്ന് കാട് കയറ്റി. മൂത്തേടം ചേ
യുഡിഎഫ് കളക്ടറേറ്റ് മാർച്ച് 12ന്
അങ്ങാടിപ്പുറം: എൽഡിഎഫ്, ബിജെപി ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 12ന് കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന ബഹു
ഗുരുവായൂർ ഏകാദശി ആഘോഷിച്ചു
മക്കരപ്പറന്പ: കുളത്തറക്കാട് വിഷ്ണു ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ഗുരുവായൂർ ഏകാദശി ആഘോഷിച്ചു. മാതൃസമിതിയുടെ ന
വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം
പെരിന്തൽമണ്ണ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തണമെന്ന് കഐസ്ടിയു സംസ്ഥാന
സഫാ ഫെബിനു പ്രതിഭാ പുരസ്കാരം
പെരിന്തൽമണ്ണ : രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധനേടിയ കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്
കവളപ്പാറയിൽ പന്തൽകെട്ടി ദുരിതബാധിതരുടെ സമരം
എടക്കര: കവളപ്പാറ ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നുംതന്നെ ലഭിച്ചില്ലെന്നാരോപിച്ച് ദുരന്തഭൂമിയ
ദുരിതമനുഭവിക്കുന്നവർക്കു കരുതലൊരുക്കി ജനമൈത്രി പോലീസ്
മലപ്പുറം: ദുരിതമനുഭവിക്കുന്നവർക്കു കരുതലൊരുക്കി ജനമൈത്രി പോലീസ്. ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടു പോയ വയോധിക
വൈഎംസിഎ സംയുക്ത ക്രിസ്മസ് ആഘോഷം ഇന്ന്
പെരിന്തൽമണ്ണ: വൈഎംസിഎ പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഇന്നു നടക്കും. വൈകീട്ട് അഞ്ചരക്ക് പെരി
സിബിഎസ്ഇ സംസ്ഥാന ഇംഗ്ലീഷ് ഫെസ്റ്റിനു തുടക്കം
പെരിന്തൽമണ്ണ: കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ സ്കൂൾ കോംപ്ലക്സസ് സംഘടിപ്പിച്ച പ്രഥമസിബിഎസ്ഇ സംസ്ഥാന ഇംഗ്ലീഷ് ഫെസ്റ്റ
മഞ്ചേരിയിൽ എൻഡിപിഎസ് കോടതി
മഞ്ചേരി: നാർക്കോട്ടിക് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മഞ്ചേരിയിൽ എൻഡിപിഎസ് കോടതി തുറന്നു. മഞ്ചേരിയിലെ പട്ടികജാ
മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച ദന്പതികൾ അറസ്റ്റിൽ
എടപ്പാൾ: സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ ദന്പതികൾ അറസ്റ്റിൽ. വട്ട
ഗതാഗതം നിരോധിച്ചു
മലപ്പുറം: പേങ്ങാട് - ആലുങ്ങൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം ഒന്‍പതു മുതൽ 14 വരെ നിരോധിച്
നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മഞ്ചേരി: കാറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് സഹിതം രണ്ടു പേരെ മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ അജിദാസും സംഘവും അറസ്
ക്രിസ്മസ് ആഘോഷം
എടക്കര: പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഗാനശുശ്രൂഷയും നടത്തി. .പിടിഎ പ്രസിഡന്
കാന്പസിനകത്ത് ലഹരി പ്രവേശിപ്പിക്കരുതെന്ന് വിദ്യാർഥികളോട് മന്ത്രി
നിലന്പൂർ: കാന്പസിനകത്ത് യാതൊരു കാരണവശാലും ലഹരി പ്രവേശിപ്പിക്കരുതെന്ന് വിദ്യാർഥികളോട് മന്ത്രി മന്ത്രി ടി.പി.രാമക
കൊലപാതക കേസിലെ പ്രതിയെ ബംഗാളിലേക്ക് കൊണ്ടുപോയി
കൊണ്ടോട്ടി: മെഡിക്കൽ പരിശോധനക്കിടെ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൊലപാത കേസിലെ പ്രതിയായ ബംഗാൾ സ്വ
ക്രിക്കറ്റ്: വണ്ടൂരിനു ജയം
പെരിന്തൽമണ്ണ: ജില്ലാ ക്രിക്കറ്റ് എ ഡിവിഷൻ ലീഗ് മത്സരത്തിൽ ചലഞ്ചേഴ്സ് സി.സി വണ്ടൂർ ഒരു വിക്കറ്റിനു കൊളീഗ്സ് സി.സി മഞ്
പട്ടികവർഗ വിഭാഗക്കാർക്കുള്ള സംസ്ഥാനത്തെ ആദ്യ പ്രത്യേകതൊഴിൽമേള ശ്രദ്ധേയമായി
നിലന്പൂർ: പട്ടികവർഗവിഭാഗങ്ങൾക്കിടയിലെ തൊഴിൽരാഹിത്യം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിലന്പൂര
ബത്തേരി രൂപത കണ്വൻഷൻ: സ്വാഗതസംഘമായി
എടക്കര: മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപത നാൽപ്പത്തിയഞ്ചാമത് കണ്‍വൻഷനു സ്വാഗത സംഘം രൂപീകരിച്ചു. ജനുവരി ഏഴ് മുത
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ വികസന പാതയിൽ
പെരിന്തൽമണ്ണ: ഷൊർണൂർ- നിലന്പൂർ റെയിൽ പാതയിലെ വലിയ സ്റ്റേഷനായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ വികസന പാതയിൽ. കഴിഞ
പ്രതിഭാപുരസ്കാരസമ്മേളനം
പെരിന്തൽമണ്ണ: മങ്കട ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഭാ പുരസ്കാര സമ്മേളനം എംഎൽഎ അഹമ്മദ് കബീർ ചെയ്തു. മഞ്ഞളാം
സ്നേഹസംഗമം ഇന്ന്
പെരിന്തൽമണ്ണ: ദീർഘകാലരോഗങ്ങളുള്ള കുഞ്ഞുങ്ങളെ സഹായിക്കാനും അവരുടെ രക്ഷിതാക്കൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കു
പരിശോധന നടത്തി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ പുലാമന്തോൾ വില്ലേജിലെ ചീരട്ടാമല പ്രദേശത്തെ അനധികൃത ക്വാറികളിൽ റവന്യൂ വിഭാ
വനിതാകൂട്ടായ്മ പുതുവത്സരാഘോഷം നടത്തും
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മദ്യവിരുദ്ധ സ്ത്രീപക്ഷ പുതുവത്സരാഘോഷം സ
തൊണ്ടയിൽ ഗുളിക കുടുങ്ങി നാലുവയസുകാരൻ മരിച്ചു
പെരിന്തൽമണ്ണ: തൊണ്ടയിൽ ഗുളിക കുടുങ്ങി വിദ്യാർഥി മരിച്ചു. താഴെക്കോട് മുതിരമണ്ണ കപ്പൂർ ഷഹലിന്റെ മകൻ അബ്ദുൾ ഷഹീദ്
ബഹുജന മാർച്ച് നടത്തി
തിരുവമ്പാടി: തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുല്ലുരാംപാറ പുന്നക്കൽ റോഡിന്റെ ശോച്യാവസ്ഥ പരിഹ
തരകൻ സ്കൂള്‍ ഹൈടെക്കായി
അങ്ങാടിപ്പുറം : പൊതുവിദ്യാഭ്യാസ രംഗത്തു അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മണ്ഡലം മങ്കടയാണെന്ന് ടി.എ

Latest News
കേരളത്തിലേതു കപട മാവോയിസ്റ്റുകൾ, ഇടതുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
അയോധ്യയിൽ മുസ്ലിംകൾക്കു ഭൂമി നൽകിയതിനെതിരേ ഹിന്ദു മഹാസഭ കോടതിയിൽ
ഫീസ് വർധനവ്: പ്രതിഷേധിച്ച ജെഎന്‍യു വിദ്യാർഥികളെ വീണ്ടും തല്ലിച്ചതച്ച് പോലീസ്
പാർലമെന്റിലേക്ക് കടന്നുകയറാൻ ശ്രമിച്ചയാള്‍ പിടിയില്‍; വീണ്ടും സുരക്ഷാ വീഴ്ച
ഷെയ്നുമായി ചർച്ചയ്ക്കില്ലെന്നു നിർമാതാക്കൾ; അമ്മയും ഫെഫ്കയും പിൻവാങ്ങി

More from other section
കാണാതായ വയോധികൻ തോട്ടില്‍ മരിച്ച നിലയില്‍
Thiruvananthapuram
ബൈക്ക് യാത്രക്കാരൻ കാറിടിച്ച് മരിച്ചു
Kollam
വിപണിയിൽ റോളില്ലാതെ സപ്ലൈകോ
Pathanamthitta
ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കായി ശില്പശാല
Alappuzha
ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു
Kottayam
വിശുദ്ധ ചാവറയച്ചന്റെ സാമൂഹ്യദർശനം മഹത്തരം: മാർ മഠത്തിക്കണ്ടത്തിൽ
Idukki
ഓർമപ്പെരുന്നാൾ കൊടിയേറി
Ernakulam
ഖസാക്കിന്റെ ഇതിഹാസം വായിച്ചവർ ഒത്തുചേർന്നു
Thrissur
ഉൗർജ സംരക്ഷണം മുൻനിർത്തിയുള്ള കാർഷിക രീതികൾ അവലംബിക്കണം: മന്ത്രി
Palakkad
വയനാട് മെഡിക്കൽ കോളജ്: രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കണമെന്ന്
Kozhikode
മദ്യം കഴിക്കാൻ വിളിച്ചുവരുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ
Wayanad
കുഞ്ഞിമംഗലത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍
Kannur
മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top