നെന്മി​നി വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വ​സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 23, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ നെന്മി​നി വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വ​സ​തി കെ​ട്ടി​ട ഉ​ദ്ഘാ​ട​നം റ​വ​ന്യൂ -ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് കി​ട്ടു​ന്ന ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ​യം ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. എം. ​ഉ​മ്മ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ, കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ദ മ​ണി​യാ​ണി, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് , എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.