ക​ള​ക്ടേ​ഴ്സ് സ്കൂ​ൾ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, November 23, 2019 12:51 AM IST
നി​ല​ന്പൂ​ർ: അ​ജൈ​വ പാ​ഴ്‌വസ്തു നി​ർ​മാ​ർ​ജ​നം വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ള​ക്ടേ​ഴ്സ് സ്കൂ​ൾ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.
ഗോ​ത്ര​വ​ർ​ഗ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു. ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ടി. രാ​ഗേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​അ​ബ്ദു​ൾ മ​ജീ​ദ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​പി. ഹാ​രി​സ്, മാ​നേ​ജ​ർ എ​ൻ. സു​ധാ​ക​ര​ൻ, സീ​നി​യ​ർ സു​പ്ര​ണ്ട് എ​ൻ.​സി​ന്ധു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​പ്ര​ജീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു .