പ​രി​ശീ​ല​നം നൽകും
Thursday, December 5, 2019 12:32 AM IST
മ​ല​പ്പു​റം: ’ബാ​ല്യ വി​വാ​ഹ വി​മു​ക്ത മ​ല​പ്പു​റം ജി​ല്ല’ ക്യാ​ന്പ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല്യ വി​വാ​ഹം ത​ട​യു​ന്ന​തി​നും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​യി നെ​ഹ്റു യു​വ കേ​ന്ദ്ര ബ്ലോ​ക്ക് കോ ഒാ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് ഇ​ന്ന് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ട്ട​പ്പ​ട്ടി ഡെ​ലി​ഷ്യ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10നാ​ണ് പ​രി​ശീ​ല​നം.
വ​നി​താ​ശി​ശു​വി​ക​സ​ന​വ​കു​പ്പും ജി​ല്ലാ​ചൈ​ൽ​ഡ് പ്രോ​ട്ട​ക്ഷ​ൻ യൂ​നി​റ്റും സം​യു​ക്ത​മാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.