ടെ​ൻ​ഡറിന് അം​ഗീകാ​രം ന​ൽ​കും മു​ന്പ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു; ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്
Thursday, December 5, 2019 12:36 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ കൗ​ണ്‍​സി​ൽ ഹാ​ൾ ഫ​ർ​ണീ​ഷ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ൻ​ഡ​റി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി സി​പി​എം ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാതി ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കൗ​ണ്‍​സി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഫ​ർ​ണി​ഷി​ംഗിന്‍റെ ടെ​ൻ​ഡ​ർ ന​ഗ​ര​സ​ഭാ ബോ​ർ​ഡ് യോ​ഗം അം​ഗീ​ക​രി​ക്കും മു​ൻ​പ് പ്ര​വൃത്തി ആ​രം​ഭി​ച്ച​ത് ന​ട​പ​ടി ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി​പി​എം ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ വാ​ദം.

ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ടെ​ൻ​ഡ​ർ ചെ​യ്ത മാ​വൂ​ർ സ്വ​ദേ​ശി​ക്ക് പ്ര​വൃ​ത്തി ന​ൽ​കാ​തെ അ​ട​ങ്ക​ൽ തു​ക​യി​ൽ നി​ന്ന് 2000 രൂ​പ മാ​ത്രം കു​റ​ച്ച് ടെ​ൻ​ഡ​ർ ചെ​യ്ത വ്യ​ക്തി​ക്ക് ന​ൽ​കി​യ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ഇ​തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. ഇ-​ടെ​ൻ​ഡ​ർ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ക് ശേ​ഷം എ​രു​മ​മു​ണ്ട സ്വ​ദേ​ശി​ക്ക് പു​തി​യ ക​രാ​ർ ഉ​ണ്ടാ​ക്കി കു​റ​ഞ്ഞ നി​ര​ക്കി​ൽ ടെ​ൻ​ഡ​ർ ന​ല്‌കി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കും. അ​ടി​യ​ന്ത​ര​മാ​യി ഭ​ര​ണ​സ​മി​തി യോ​ഗം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​കും മു​ൻ​പ് 75 ശ​ത​മാ​നം പ്ര​വൃ​ത്തി ന​ട​ന്നു ക​ഴി​ഞ്ഞ​താ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ബോ​ധ്യ​പ്പെ​ട്ട​താ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​താ​യി മാ​വൂ​ർ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.

ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ പ്ര​വൃ​ത്തി 17,81,800 രൂ​പ​ക്കാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ 19,98,000 രൂ​പ​യ്ക്ക് ടെ​ൻ​ഡ​ർ ചെ​യ്ത​ക​രാ​റു​കാ​ര​നാ​ണ് ന​ഗ​ര​സ​ഭ അം​ഗീ​ക​രി​ക്കും മു​ൻ​പ് പ്ര​വൃ​ത്തി ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ത​പാ​ൽ മു​ഖേ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പേ​രി​ൽ ന​ട​ത്തി​യ ടെ​ൻ​ഡ​റി​ൽ ഇ​എം​ഡി അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇ​വ​ർ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ട​മി​ല്ലാ​ത്ത രീ​തി​യി​ൽ 17,51 000,രൂ​പ​ക്കാ​ണ് നി​ല​വി​ൽ ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. അ​തേ സ​മ​യം പ്ര​വൃ​ത്തി ന​ട​ക്കു​ന്ന വി​വ​രം താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് മു​നി​സി​പ്പി​ൽ എ​ൻ​ജി​നി​യ​റു​ടെ നിലപാട്.ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ന​ട​ക്കു​ന്ന​ത് പ​ഴ​യ പ്ര​വൃത്തി​യാ​ണെ​ന്നും എ​ഇ പ​റ​യു​ന്നു.

ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യോ എ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ​സ മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ​ൻ.​വേ​ലു​ക്കു​ട്ടി, അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​സ്ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.