സ​ഹാ​യ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Friday, December 6, 2019 12:36 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ശ്രു​തി ചി​കി​ത്സാ​സ​ഹാ​യ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി. ജി​ദ്ദാ ക​ഐം​സി​സി​യും കാ​ഞ്ഞി​രം​പാ​ടം ധ​ർ​മ സേ​വാ സം​ഘ​വും ആ​ണ് അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ തു​ക കൈ​മാ​റി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചി​കി​ത്സാ സ​ഹാ​യ​സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ മു​നി​ഷാ ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ സു​ജീ​ഷ് മ​ഞ്ഞ​ളാ​രി, ക​ഐം​സി​സി അ​മ​ര​ന്പ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പ​രി, നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ പാ​ല​ശേ​രി, ധ​ർ​മ​സേ​വാ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി.​വി​ജ​യ​ൻ, എ​ട​ത്തൊ​ടി​യി​ൽ ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ക​ഐം​സി​സി അം​ഗ​ങ്ങ​ളാ​യ കെ.​ടി.​ഷാ​ജി, കെ.​കെ.​സാ​ദി​ഖ​ലി, ടി​പി മു​നീ​ർ, ധ​ർ​മ സേ​വാ സം​ഘം പ്ര​തി​നി​ധി​ക​ളാ​യ കി​ട​ങ്ങ​യ​ത്ത് ര​വീ​ന്ദ്ര​ൻ, സു​ധീ​ഷ്, അ​ജീ​ഷ് മ​ഞ്ഞ​ളാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വെ​ല്ലൂ​ർ സി ​എം​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശ്രു​തി​യു​ടെ മ​ജ്ജ മാ​റ്റി വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് 50 ല​ക്ഷം രൂ​പ​യാ​ണ് ചി​ല​വ് വ​രു​ന്ന​ത് . സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ഇ​നി​യും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഈ ​തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ എ​ന്നും ചി​കി​ത്സാ സ​മി​തി​യി​ലേ​ക്ക് നി​ർ​ലോ​ഭം സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.