കേ​ര​ള ബാ​ങ്ക് സാ​ന്പ​ത്തി​ക​ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ ക​വ​ചം: മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ
Tuesday, December 10, 2019 1:07 AM IST
മ​ല​പ്പു​റം: സാ​ന്പ​ത്തി​ക​രം​ഗ​ത്തെ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ സം​സ്ഥാ​ന​ത്തി​ന്‍റെ ക​വ​ച​മാ​ണ് കേ​ര​ള ബാ​ങ്കെ​ന്ന് മ​ന്ത്രി ഡോ. ​കെ.​ടി.​ജ​ലീ​ൽ. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ആ​ഘോ​ഷം മ​ല​പ്പു​റം ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭാ​വി​യി​ൽ വ​രാ​ൻ പോ​കു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ണ​ലാ​യി വ​ർ​ത്തി​ക്കാ​ൻ കേ​ര​ള ബാ​ങ്കി​നാ​കും. സം​സ്ഥാ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​യ സാ​ന്പ​ത്തി​ക ബ​ദ​ലാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഈ ​ചു​വ​ടു​വയ്​പ്പ്. കേ​ര​ളീ​യ​രെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കി​ന്‍റെ ഉ​ട​മ​ക​ളാ​ക്കാ​നും രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ സം​ര​ക്ഷി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
​ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ടി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ വി. ​അ​ബ്ദു​റ​ഹി​മാ​ൻ, പി.​വി.​അ​ൻ​വ​ർ, പെ​ൻ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​ദി​വാ​ക​ര​ൻ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി.​പി.​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
‘കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് രം​ഗ​ത്തെ പു​തു​യു​ഗ​പ്പി​റ​വി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ പെ​ൻ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. വാ​സു​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പൊ​തു സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന വി​ള​ന്പ​ര ഘോ​ഷ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി.
നാ​ട​ൻ ക​ലാ രൂ​പ​ങ്ങ​ളും വാ​ദ്യ ഘോ​ഷ​ങ്ങ​ളും മി​ഴി​വേ​കി​യ ഘോ​ഷ​യാ​ത്ര ജി​ല്ലാ ക​ള​ക്ട​റു​ടെ ബം​ഗ്ലാ​വി​നു മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ടൗ​ണ്‍​ഹാ​ളി​ൽ സ​മാ​പി​ച്ചു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി വ​നി​ത​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.