പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, December 10, 2019 11:49 PM IST
ക​രു​വാ​ര​ക്കു​ണ്ട്: പൗ​ര​ത്വ​ബി​ല്ലി​നെ​തി​രെ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി കി​ഴ​ക്കേ​ത്ത​ല​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ല​വി, എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, പി.​ഇ​ന്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, പി.​ഷൗ​ക്ക​ത്ത​ലി, പി.​എ​ച്ച്.​സു​ഹൈ​ൽ, സി.​സു​ബ്ര​ഹ്മ​ണ്യ​ൻ, കോ​ഴി​പ്പാ​ട​ൻ ബാ​പ്പു​ട്ടി, പി.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​കെ.​മു​ഹ​മ്മ​ദ​ലി, നൗ​ഷാ​ദ​ലി കു​രി​ക്ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.