ക്ഷീ​ര​ക​ർ​ഷ​ക പ​രി​ശീ​ല​നം
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: ബേ​പ്പൂ​ർ, ന​ടു​വ​ട്ട​ത്തു​ള​ള ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​റു​ദി​വ​സ​ത്തെ ശാ​സ്ത്രീ​യ പ​ശു​പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ 16 മു​ത​ൽ 21 വ​രെ പ​രി​ശീ​ല​നം ന​ൽ​കും. ഡ​യ​റി ഫാം ​ആ​സൂ​ത്ര​ണം, ലാ​ഭ​ക​ര​മാ​യ ഡ​യ​റി​ഫാം ന​ട​ത്തി​പ്പ്, വൈ​വി​ധ്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.

താ​ത്പ​ര്യ​മു​ള​ള​വ​ർ ബാ​ങ്ക് പാ​സ് ബു​ക്കും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും 20 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​ഹി​തം കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.