വാ​ഹ​ന​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: പാ​ല​ക്കാ​ട്- പൊ​ന്നാ​നി റോ​ഡി​ൽ എ​ട​പ്പാ​ൾ മു​ത​ൽ ത​ട്ടാ​ൻ​പ​ടി, ചെ​റി​യ പാ​ലം മു​ത​ൽ ച​മ്ര​വ​ട്ടം ജം​ഗ്ഷ​ൻ വ​രെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ 14 മു​ത​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നു പൊ​ന്നാ​നി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

എ​ട​പ്പാ​ളി​ൽ നി​ന്നു പൊ​ന്നാ​നി​യി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ടു​വ​ട്ടം വ​ഴി ക​രി​ങ്ക​ല്ല​ത്താ​ണി കു​ണ്ടു​ക​ട​വ് വ​ഴി​യും എ​ട​പ്പാ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചും പോ​ക​ണം.