ഉൗ​ർ​ജ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Saturday, December 14, 2019 12:09 AM IST
മ​ല​പ്പു​റം: ദേ​ശീ​യ ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഉൗ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​പ്പ​റ്റി ബോ​ധ​വാ​ൻ​മാ​രാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉൗ​ർ​ജ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന​ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ച​ട​ങ്ങി​ൽ എ​ഡി​എം എ​ൻ.​എം.​മെ​ഹ്റ​ലി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഉൗ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ന്ദേ​ശ​മെ​ത്തി​ക്കു​ക, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച് ഉൗ​ർ​ജ സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക, ഉൗ​ർ​ജ​ത്തി​ന്‍റെ ദു​രു​പ​യോ​ഗം ത​ട​ഞ്ഞ് കാ​ര്യ​ക്ഷ​മ​മാ​യ ഉൗ​ർ​ജോ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​തി​ജ്ഞ​യു​ടെ ല​ക്ഷ്യം. ദേ​ശീ​യ​ത​ല​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ 14 ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ചാ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ ന​വം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 14 വ​രെ ഉൗ​ർ​ജ സം​ര​ക്ഷ​ണ മാ​സ​മാ​യി ആ​ച​രി​ക്കുന്നത്.