പൗ​ര​ത്വ​ബി​ൽ: പൂ​ക്കോ​ട്ടൂ​രി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു യൂ​ത്ത് ലീ​ഗ് ഡേ ​നൈ​റ്റ് മാ​ർ​ച്ച് ഇ​ന്ന്
Sunday, December 15, 2019 12:19 AM IST
മ​ല​പ്പു​റം: മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കണമെന്ന വ ആ​വ​ശ്യം മു​ൻ​നി​ർ​ത്തി മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സ​മാ​പി​ക്കു​ന്ന ഡേ ​നൈ​റ്റ് മാ​ർ​ച്ച് ഇ​ന്നു ന​ട​ക്കും.
ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​നു മ​ല​പ്പു​റ​ത്തെ പൂ​ക്കോ​ട്ടൂ​ർ പി​ലാ​ക്ക​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ക​ബ​റി​ട​ത്തി​നു സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ​ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം നാ​ലി​നു കാ​ൽ​ന​ട ജാ​ഥ​യാ​യി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തേ​ക്കു പു​റ​പ്പെ​ടും. 49 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ൽ​ന​ട​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഡേ ​നൈ​റ്റ് മാ​ർ​ച്ചി​ന്‍റെ വി​ളം​ബ​ര​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​നു ആ​രം​ഭി​ച്ചു രാ​ത്രി ഏ​ഴു​വ​രെ നീ​ണ്ടു​നി​ന്ന​ ‘സ​മ​ര​ഭേ​രി’ മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലും പ്ര​ക​ട​നം ന​ട​ത്തി.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റി​ൽ നി​ന്നു 50 ൽ ​കു​റ​യാ​ത്ത പ്ര​വ​ർ​ത്ത​ക​ർ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ൽ നി​ന്നു മാ​ത്രം പ​തി​ന​യ്യാ​യി​രം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.
രാ​ജ്യ​ത്ത് ഈ ​വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ യു​വ​ജ​ന പ്ര​ക്ഷോ​ഭ​മാ​യി മാ​ർ​ച്ച് മാ​റു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പൂ​ക്കോ​ട്ടൂ​രി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ്ത​ങ്ങ​ൾ, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി., ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, ലീ​ഗ് ദേ​ശീ​യ സീ​നി​യ​ർ വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ്, മു​സ്ലിം ലീ​ഗ് ദേ​ശീ​യ,സം​സ്ഥാ​ന നേ​താ​ക്ക​ന്മാ​ർ, എം​എ​ൽ​എ​മാ​ർ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, പോ​ഷ​ക​ഘ​ട​ക​ങ്ങ​ളു​ടെ ദേ​ശീ​യ,സം​സ്ഥാ​ന നേ​താ​ക്ക​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു മു​ജീ​ബ് കാ​ടേ​രി, അ​ൻ​വ​ർ മു​ള്ള​ന്പാ​റ, കെ.​ടി.​അ​ഷ്റ​ഫ്, വി.​ടി സു​ബൈ​ർ ത​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​ൽ​ഡി​എ​ഫ്
പ്ര​തി​ഷേ​ധ റാ​ലി 19 ന്

​മ​ല​പ്പു​റം : പൗ​ര​ത്വ ഭേ​ദ​ഗ​തി​ബി​ല്ലി​നെ​തി​രാ​യ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധ റാ​ലി 19ന് ​വൈ​കീ​ട്ട് നാ​ലിന് മ​ല​പ്പു​റ​ത്ത് ന​ട​ത്താ​ൻ ഇ.​എ​ൻ മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​ന്നും നാ​ളെ​യു​മാ​യി എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ങ്ങ​ളും 18 ന് ​മ​ണ്ഡ​ലം​ത​ല​ത്തി​ൽ വി​ളം​ബ​ര ജാ​ഥ​യും ന​ട​ത്തും. ക​ണ്‍​വീ​ന​ർ പി.​പി സു​നീ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പി.​കെ. കൃ​ഷ്ണ​ദാ​സ് (സി​പി​ഐ) ടി.​എ​ൻ ശി​വ​ശ​ങ്ക​ര​ൻ(​എ​ൻ​സി​പി), പി.​എം. സ​ഫ​റു​ള്ള, മ​ഠ​ത്തി​ൽ സാ​ദി​ഖ​ലി, പി. ​മു​ഹ​മ്മ​ദാ​ലി ( ജ​ന​താ​ദ​ൾ), സ​ബാ​ഹ് പു​ൽ​പ്പ​റ്റ ( ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ), മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ ( ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്), ക​വ​റൊ​ടി മു​ഹ​മ്മ​ദ് ( കോ​ണ്‍​ഗ്ര​സ്-​എ​സ്), സാ​ലി​ഹ് മേ​ട​പ്പി​ൽ (ഐ​എ​ൻ​എ​ൽ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ
റാ​ലി നടത്തി

കൊ​ണ്ടോ​ട്ടി: പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ നീ​റ്റാ​ണി​മ്മ​ൽ ഉ​മ്മു​മ​ഖ്തൂം ഇ​സ്ലാ​മി​ക് സ്റ്റ​ഡി സെ​ന്‍റ​റി​നു കീ​ഴി​ൽ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി. കൊ​ണ്ടോ​ട്ടി 17 ൽ ​നി​ന്ന് ആരം​ഭി​ച്ച റാ​ലി ടൗ​ണ്‍ ചു​റ്റി വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം സ​മാ​പി​ച്ചു.
കെ. ​അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ്, കെ. ​സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ ബാ​ഖ​വി, കെ. ​ഹാ​ഫി​ള് റ​ഈ​സ്, അ​ബ്ദു​ള്ള സ​ഖാ​ഫി കോ​ണോം​പാ​റ, പി. ​അ​ബ്ദു​ൽ ഖ​യ്യും എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി

പൂ​ക്കോ​ട്ടും​പാ​ടം: ദേ​ശീ​യ പൗ​ര​ത്വ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി പ​രി​സ​ര​ത്ത് നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​നം പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി ചു​റ്റി സ​മാ​പി​ച്ചു.
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ അ​ന​ന്ത​കൃ​ഷ്ണ​ൻ, പി.​ടി മോ​ഹ​ൻ​ദാ​സ്, ര​ഘു, സു​ജീ​ഷ് മ​ഞ്ഞ​ളാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പൂ​ക്കോ​ട്ടും​പാ​ടം: ദേ​ശീ​യ പൗ​ര​ത്വ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​മ​ര​ന്പ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി.
കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കേ​ന്പി​ൽ ര​വി, എ​ൻ.​എ ക​രീം, ഇ.​കെ ഹം​സ, സു​രേ​ഷ് ബാ​ബു ക​ള​രി​ക്ക​ൽ, എ​ൻ.​എം ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.