പു​ഴ​ങ്കാ​വി​ൽ ത​ട​യ​ണ​യ്ക്ക് 12 കോ​ടി
Sunday, December 15, 2019 12:19 AM IST
മ​ഞ്ചേ​രി: പ​ന്ത്ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ക​ട​ലു​ണ്ടി​പു​ഴ​യി​ലെ പു​ഴ​ങ്കാ​വി​ൽ നി​ർ​മി​ക്കു​ന്ന ത​ട​യ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദ് ക​ന്പ​നി പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി സൈ​റ്റി​ൽ മാ​ർ​ക്കിം​ഗ് ആ​രം​ഭി​ച്ചു.
70 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ത​ട​യ​ണ ഒ​രു​വ​ർ​ഷം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​ന്പ​നി അ​തി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.
പു​ഴ​ങ്കാ​വ് മു​ത​ൽ ഒ​റ​വ​ന്പു​റം വ​രെ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു ഗു​ണം ല​ഭി​ക്കും. ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് ഏ​റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ശ്ര​മം സ​ഫ​ല​മാ​കു​ക​യാ​ണ്.

ഗ​താ​ഗ​തം
നി​രോ​ധി​ച്ചു

പൊ​ന്നാ​നി: പൊ​ന്നാ​നി ബ്ലോ​ക്കി​ലെ കു​റ്റി​പ്പാ​ല - വ​ട്ടം​കു​ളം - ചേ​ക​ന്നൂ​ർ റോ​ഡി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം 16 മു​ത​ൽ 19 വ​രെ നി​രോ​ധി​ച്ചു.
വാ​ഹ​ന​ങ്ങ​ൾ മാ​ണൂ​ർ -ചേ​ക​ന്നൂ​ർ -ആ​ന​ക്ക​ര നീ​ലി​യാ​ട് വ​ഴി പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.