കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി
Sunday, December 15, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ക്കു​ന്ന കേ​ര​ള ക​ർ​ഷ​ക സം​ഘം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തു ഏ​റ്റ​വും വ​ലി​യ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ ക​ർ​ഷ​ക​രാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കു ന്യാ​യ​വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ തൊ​ഴി​ലു​പേ​ക്ഷി​ക്കു​ന്നു. ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ കേ​ന്ദ്ര​ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടു​ക​യാ​ണ്.
നി​ല​നി​ൽ​പ്പി​നു വേ​ണ്ടി സ​മ​രം ചെ​യ്ത​തി​നു മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ആ​റു പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ഇ​തി​നി​ടെ മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഢ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക ജ​ന​ത വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി. സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്കു മു​ന്നി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ മു​ട്ടു​മ​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത എ​ന്നാ​ൽ ബ​ഹു ദേ​ശീ​യ​ത​യാ​ണ്. എ​ന്നാ​ൽ ആ​ർ​എ​സ്എ​സി​ന്േ‍​റ​ത് ഏ​ക​ദേ​ശീ​യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങാ​ടി​പ്പു​റം ഏ​റാ​ന്തോ​ട് ഇ​മേ​ജ് ഗാ​ർ​ഡ​നി​ൽ പി.​രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​പ്ര​കാ​ശ​ൻ, പി. ​ജ്യോ​തി​ഭാ​സ്, പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, പി.​എം.​ഇ​സ്മ​യി​ൽ, വി.​എം.​ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ർ മോ​ഹ​ന​ൻ പു​ളി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 250 പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സ​മ്മേ​ള​നം തു​ട​രും. പു​തി​യ ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പോ​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ഓ​രാ​ടം​പാ​ല​ത്തു നി​ന്നു പ്ര​ക​ട​നം ആ​രം​ഭി​ക്കും. അ​ങ്ങാ​ടി​പ്പു​റം കോ​ട്ട​പ​റ​ന്പി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ.​ടി ജ​ലീ​ൽ, ക​ർ​ഷ​ക സം​ഘം ത​മി​ഴ്നാ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ര​വീ​ന്ദ്ര​ൻ, പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, എം.​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​
ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക്ഷേ​മ ബോ​ർ​ഡ് രൂ​പ​വ​ത്കി​ര​ക്കാ​ൻ നി​യ​മ നി​ർ​മാ​ണം ന​ട​ത്തി​യ കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ വ​ലി​യ സം​ഘ​ട​ന​യാ​യ ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. അ​ഞ്ചു സെ​ന്‍റ് മു​ത​ൽ മു​ക​ളി​ലോ​ട്ട് 15 ഏ​ക്ക​ർ വ​രെ ഭൂ​മി​യു​ള്ള മു​ഴു​വ​ൻ പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ​നി​ധി ജി​ല്ല​യി​ലെ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തി​നു ആ​ശ്വാ​സ​വും സം​ര​ക്ഷ​ണ​വു​മാ​കും.
ദി​നം പ്ര​തി ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണ് മോ​ദി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.
ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.