വൈ​എം​സി​എ ഐ​ക്യ ക്രി​സ്മ​സ് സ​മ്മേ​ള​നം ന​ട​ത്തി
Sunday, December 15, 2019 12:23 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ​ക്രി​സ്മ​സ് സ​മ്മേ​ള​ന​വും ക​രോ​ൾ ക്രി​സ്മ​സ് ട്രീ ​മ​ത്സ​ര​വും ന​ട​ത്തി. റ​വ. തോ​മ​സ് കോ​ശി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. നി​സാ​ര​നെ ഉ​ന്ന​ത​നാ​ക്കി​യ​താ​ണ് ക്രി​സ്മ​സ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​മാ​ത്യു വ​ട്ടി​യാ​നി​ക്ക​ൽ, റ​വ.​ഫെ​ബി​ൻ ജോ​ണ്‍ എ​ബ്ര​ഹാം, റ​വ.​അ​നീ​ഷ് എ​ബ്ര​ഹാം, റ​വ.​ജെ​സി​ൻ ടോം ​മാ​ത്യു, അ​ഡ്വ. മോ​ഹ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എം.​സി.​മാ​ത്തു​ക്കു​ട്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ദീ​പു സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക​രോ​ൾ ഗാ​ന മ​ത്സ​ര​വും ക്രി​സ്മ​സ് ട്രീ ​മ​ത്സ​ര​വും ന​ട​ത്തി.