മ​ർ​ച്ച​ന്‍റ്സ് വ​നി​താ വിം​ഗി​ന്‍റെ സാ​ന്ത്വ​നം
Thursday, January 16, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​യ​ർ​ബെ​ഡു​ക​ൾ വാ​ങ്ങി ന​ൽ​കി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ​വിം​ഗ് പ്ര​വ​ർ​ത്ത​ക​ർ. പാ​ലി​യേ​റ്റീ​വി​നു വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു എ​യ​ർ​ബെ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു, സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, ഹാ​രി​സ് ഇ​ന്ത്യ​ൻ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് റ​ജി​ന ഷൈ​ജ​ൽ, സെ​ക്ര​ട്ട​റി നി​ഷ, ജ​മീ​ല ഇ​സു​ദ്ദീ​ൻ, സു​ലു, ജ​മീ​ലാ​മ, റ​ഷീ​ദ ഡാ​ലി​യ, പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ കു​റ്റീ​രി മാ​നു​പ്പ, ഷൈ​ജ​ൽ, ന​ദീ​റ ഹ​മീ​ദ്, യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഫ​സ​ൽ മ​ല​ബാ​ർ, ഖാ​ജാ മൊ​യ്നു​ദ്ദീ​ൻ, പ്ര​കാ​ശ്, സ​മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.