സം​സ്ഥാ​ന സ​മ്മേ​ള​നം 22ന്
Friday, January 17, 2020 12:24 AM IST
നി​ല​ന്പൂ​ർ: നാ​ട​ൻ ക​ലാ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ സം​സ്ഥാ​ന സം​ഘ​ട​ന​യാ​യ നാ​ട്ടു​ക​ലാ​കാ​ര​കൂ​ട്ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 22, 23 തീ​യ​തി​ക​ളി​ൽ നി​ല​ന്പൂ​രി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 22ന് ​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ത്തും.
തു​ട​ർ​ന്ന് സാം​സ്കാ​രി​ക​സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. 23ന് ​പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, നി​ല​ന്പൂ​ർ മ​ണി, നി​ല​ന്പൂ​ർ ആ​യി​ഷ, ജി​ല്ലാ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ആ​രോ​ഗ്യ
ബോ​ധ​വ​ത്ക​ര​ണം 19ന്

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ സാ​ഫ​ല്യം, സു​ധീ​ര പ​ദ്ധ​തി​യും വി​ന്ന​ർ മാ​ർ​ഷ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വ്യാ​യാ​മ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം 19 നു ​രാ​വി​ലെ ആ​റി​നു ത​റ​യി​ൽ സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തും.
അ​ന്നേ ദി​വ​സം സൗ​ജ​ന്യ​മാ​യി സൂ​ന്പ, ഏ​യ്റോ​ബി​ക്സ്, യോ​ഗ, ശ്വ​സ​ന​ക്രി​യ​ക​ൾ എ​ന്നി​വ​യു​ടെ പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 91 9656136265.