സൗ​ജ​ന്യ വൈ​ദ്യപ​രി​ശോ​ധ​ന
Saturday, January 18, 2020 12:56 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മാ​തൃ​കാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​നാ ക്യാന്പ് ന​ട​ത്തി.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​കി​ത്സാ​ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാം​ഗം മും​താ​സ് ബാ​ബു നി​ർ​വ​ഹി​ച്ചു. സോ​ണി​യ ബെ​ന്നി അ​ധ്യ​ക്ഷ​യാ​യി. റോ​സ​മ്മ തോ​മ​സ്, ര​ജി​ത പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൊ​ട​വ​ണ്ണ​യി​ൽ
അ​യ്യ​പ്പ​ൻ വി​ള​ക്ക് ഇ​ന്ന്

നി​ല​ന്പൂ​ർ: മൊ​ട​വ​ണ്ണ അ​യ്യ​പ്പ​ൻ വി​ള​ക്ക് സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​പ്പ​ൻ വി​ള​ക്ക് ഇ​ന്നു ന​ട​ത്തു​ന്നു.
രാ​വി​ലെ ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​ക. വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് പാ​ല​ക്കൊ​ന്പ് എ​ഴു​ന്നെ​ള്ള​ത്ത് ഉ​ണ്ടാ​വും.